5 March 2026, Thursday

Related news

February 11, 2026
February 1, 2026
January 10, 2026
January 4, 2026
December 29, 2025
December 24, 2025
December 23, 2025
December 18, 2025
December 15, 2025
November 20, 2025

മാത്യു കുഴല്‍നാടന്‍ പൂര്‍ണമായും പ്രതികൂട്ടിലിലെന്ന് എം വി ഗോവിന്ദന്‍

Janayugom Webdesk
തിരുവനന്തപുരം
August 24, 2023 12:20 pm

കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്‍ പൂര്‍ണമായും പ്രതികൂട്ടിലാണെന്ന് സിപിഐ (എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു. ജനങ്ങളെ വഴിതെറ്റിക്കാനാണ് വ്യാജ ആരോപണങ്ങള്‍ യുഡിഎഫ് അഴിച്ചു വിടുന്നതെന്നും, പ്രതികൂട്ടില്‍ നില്‍ക്കുന്നയാള്‍ രക്ഷപ്പെടാന്‍ നടത്തുന്ന വെപ്രാളമാണ് മാത്യു കുഴല്‍നാടന്‍ ഇപ്പോള്‍ നടത്തുന്നതെന്നും എം വി ഗോവിന്ദന്‍ പറ‌ഞ്ഞു.

പുതുപ്പള്ളിയിൽ ശക്തമായ കാമ്പയിനാണ് നടക്കുന്നത്. നിസാരമായി ജയിക്കാമെന്ന ധാരണ യു ഡി എഫിന് മാറി. എൽ ഡി എഫ് വിജയപ്രതീക്ഷയിലാണ്. പുതുപ്പള്ളിയിൽ രാഷ്ട്രീയവും, വികസന കാര്യങ്ങളുമാണ് ചർച്ച ചെയ്യപ്പെടുന്നത് എം വി ഗോവിന്ദന്‍ അഭിപ്രായപ്പെട്ടു

Eng­lish Summary:
MV Govin­dan says that Math­ew Kuzhal­nadan is ful­ly responsible

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.