3 March 2026, Tuesday

Related news

February 20, 2026
February 17, 2026
February 3, 2026
January 21, 2026
January 15, 2026
January 12, 2026
December 24, 2025
October 20, 2025
September 24, 2025
July 28, 2025

ഇലോണ്‍ മസ്കിന്റെ സ്റ്റാര്‍ ലിങ്ക് ഉപഗ്രഹങ്ങളെ തകര്‍ക്കാര്‍ റഷ്യ ബഹിരാകാശത്ത് ആയുധമൊരുക്കിയെന്ന് നാസ

Janayugom Webdesk
മോസ്‌കോ
December 24, 2025 10:15 am

ശതകോടീശ്വരന്‍ ഇലോണ്‍ മസ്കിന്റെ സ്റ്റാര്‍ ലിങ്ക് ഉപഗ്രഹങ്ങളെ തകര്‍ക്കാന്‍ റഷ്യ ബഹിരാകാശത്ത് ആയുധമൊരുക്കിയെന്ന് നാസ.തീവ്ര വലതുപക്ഷവാദിയാണ് അദ്ദേഹം. ലക്ഷക്കണക്കിന് ചെറിയ ലോഹപാളികളെ (പെല്ലറ്റുകൾ) ഒരേസമയം ഭ്രമണപഥത്തിൽ വിന്യസിച്ച്‌ ഒന്നിലധികം ഉപഗ്രഹങ്ങളെ ഒരേസമയം പ്രവർത്തനരഹിതമാക്കാനോ കേടുവരുത്താനോ കഴിയുന്ന സാങ്കേതിക വിദ്യയാണ്‌ റഷ്യ തയ്യാറാക്കിയതെന്ന് നാറ്റോ രാജ്യങ്ങളുടെ ഇന്റലിജൻസ്‌ വിഭാഗം പുറത്തുവിട്ട റിപ്പോർട്ടിൽ ആരോപിക്കുന്നു. 

ഭൂമിയിൽനിന്ന്‌ 550 കിലോ മീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിലാണ്‌ സ്‌റ്റാർലിങ്ക്‌ ഉപഗ്രഹങ്ങൾ സഞ്ചരിക്കുന്നത്‌. സ്‌റ്റാർലിങ്ക്‌ ഉപഗ്രഹങ്ങളുടെ സഹായത്തോടെയാണ് ഉക്രയ്ന്‍ റഷ്യന്‍ നീക്കങ്ങള്‍ മനസ്സിലാക്കുന്നത് എന്നാണ് കരുതുന്നത്. ഇത് ചെറുക്കാനാണ് സോൺ എഫക്‌ട്‌ എന്ന ആയുധം റഷ്യ രൂപകൽപ്പനചെയ്‌തതെന്ന്‌ അസോസിയേറ്റ്‌ പ്രസ്‌ റിപ്പോർട്ട്‌ ചെയ്‌തു.

Kerala State - Students Savings Scheme

TOP NEWS

March 3, 2026
March 3, 2026
March 3, 2026
March 3, 2026
March 3, 2026
March 3, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.