5 December 2025, Friday

Related news

December 1, 2025
July 9, 2025
July 9, 2025
July 8, 2025
July 5, 2025
May 15, 2025
February 12, 2025
February 10, 2025
August 23, 2024
September 21, 2023

ദേശീയ പണിമുടക്ക്; ജൂലൈ ഒമ്പതിന്

Janayugom Webdesk
ന്യൂഡല്‍ഹി
May 15, 2025 10:46 pm

കേന്ദ്ര തൊഴിലാളി സംഘടനകള്‍ നടത്താനിരുന്ന ദേശീയ പണിമുടക്ക് ജൂലൈ ഒമ്പതിലേക്ക് മാറ്റി. ഇന്നലെ ചേർന്ന സംയുക്ത ട്രേഡ് യൂണിയനുകളുടെ അഖിലേന്ത്യാ കമ്മിറ്റിയിലാണ് തീരുമാനം. ഈമാസം 20ന് സംസ്ഥാന, ജില്ലാ, പ്രാദേശിക അടിസ്ഥാനത്തിൽ പ്രതിഷേധ ദിനം ആചരിക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.