19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

November 22, 2024
November 18, 2024
November 16, 2024
October 1, 2024
September 28, 2024
September 27, 2024
September 17, 2024
August 27, 2024
August 25, 2024
July 16, 2024

സ്പെയിനിൽ ദേശീയ പതാക ഉയർത്തി നയൻതാരയും വിഗ്നേഷും

Janayugom Webdesk
August 16, 2022 8:34 pm

സ്വാതന്ത്ര്യ ദിനത്തില്‍ സ്പെയിനില്‍ ദേശീയ പതാക ഉയര്‍ത്തി ചലച്ചിത്ര താരം നയൻതാരയും സംവിധായകൻ വിഘ്നേഷ് ശിവനും. വിഘ്നേഷാണ് ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. നമ്മ കൊടി, സ്പെയിൻ എങ്ങും എന്ന അടിക്കുറിപ്പോടെയാണ് താരദമ്പതികള്‍ ചിത്രം പങ്കിട്ടത്.

 

View this post on Instagram

 

A post shared by Vig­nesh Shiv­an (@wikkiofficial)

Eng­lish Sum­ma­ry: Nayan­thara and Vig­nesh hoist­ed the nation­al flag in Spain
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.