നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ച്ചയും,ക്രമക്കേടും ആരോപിച്ചുള്ള ഹര്‍ജിയില്‍ ദേശീയ ടെസ്റ്റിംങ് ഏജന്‍സി (എന്‍ടിഎ)ക്കും , കേന്ദ്ര സര്‍ക്കാരിനും വീണ്ടും നോട്ടീയച്ച് സുപ്രീംകോടതി. ചെറിയ പിഴവാണെങ്കില്‍ പോലും ഗൗരവത്തോടെ കാണണമെന്ന് പറഞ്ഞ കോടതി, വിഷയത്തില്‍ എന്‍ടിഎ രണ്ടാഴ്ചക്കുള്ളില്‍ മറുപടി നല്‍കണമെന്നും ആവശ്യപ്പെട്ടു.
നേരത്തെ നീറ്റ് ക്രമക്കേടിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വിദ്യാർഥികർ സമർപ്പിച്ച ഹർജിയിൽ ദേശീയ ടെസ്റ്റിങ് ഏജൻസി(എൻടിഎ)ക്കും കേന്ദ്രസർക്കാരിനും സുപ്രീംകോടതി നോട്ടീയച്ചിരുന്നു
English Summary:
NEET Irregularity: Supreme Court again sent notice to central government and NTA
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.