23 December 2024, Monday
KSFE Galaxy Chits Banner 2

Related news

August 11, 2024
March 11, 2024
January 15, 2024
January 11, 2024
November 23, 2023
November 13, 2023
October 9, 2023
September 26, 2023
September 16, 2023
May 18, 2023

വൈക്കത്ത് നവജാത ശിശുവിനെ കുഴിച്ചിട്ട നിലയില്‍

Janayugom Webdesk
കോട്ടയം
April 20, 2023 6:02 pm

വൈക്കത്ത് നവജാത ശിശുവിനെ കുഴിച്ചിട്ട നിലയില്‍. അഥിതിതൊഴിലാളികളായ ദമ്പതികളുടെ കുട്ടിയാണ് മരിച്ചത്. ഇന്നലെ വൈകുന്നേരമാണ് അഥിതിതൊഴിലാളിയായ യുവതി പ്രസവിക്കുന്നത്. എന്നാൽ കുട്ടിക്ക് ജീവനില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് അവർ താമസിക്കുന്ന വീടിന്റെ അടുത്ത് കുഴിച്ചിടുകയായിരുന്നു.

നാട്ടുകാര്‍ ഇക്കാര്യം ആശാ വർക്കറെ അറിയിക്കുകയും, ഇവര്‍ പൊലീസില്‍ വിവരമറിയിക്കുകയുമായിരുന്നു. സംഭവത്തിൽ അസ്വാഭാവികതയില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

Eng­lish Sum­ma­ry: new­born baby found buried in vaikom
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.