24 January 2026, Saturday

Related news

January 23, 2026
January 23, 2026
January 22, 2026
January 21, 2026
January 21, 2026
January 19, 2026
January 18, 2026
January 18, 2026
January 18, 2026
January 18, 2026

ജമ്മു കശ്മീരിലെ വിവിധയിടങ്ങളില്‍ എൻഐഎ റെയ്ഡ്

Janayugom Webdesk
ശ്രീനഗര്‍
May 2, 2023 1:25 pm

ജമ്മു കശ്മീരില്‍ വിവിധ ഇടങ്ങളിൽ എൻഐഎ റെയ്ഡ്. തീവ്രവാദ ക്രിമിനൽ ഗൂഢാലോചന കണ്ടെത്തുന്നതിനായി കഴിഞ്ഞവർഷം രജിസ്റ്റർ ചെയ്ത കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ടാണ് റെയ്ഡ്. 12 സ്ഥലങ്ങളിലാണ് എൻഐഎ പരിശോധന നടത്തിയത്. ചില വ്യക്തികൾ തീവ്രവാദ സംഘടനകൾക്ക് സഹായം നൽകുന്നു എന്നുള്ള വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തെരച്ചിൽ നടത്തിയത്. സെൻട്രൽ റിസർവ്വ് പൊലീസും എൻഐഎയും സംയുക്തമായി ചേർന്നാണ് റെയ്ഡ് നടത്തുന്നത്.

Eng­lish Summary;NIA raids in var­i­ous places in Jam­mu and Kashmir
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.