25 April 2025, Friday
KSFE Galaxy Chits Banner 2

Related news

April 18, 2025
April 11, 2025
April 4, 2025
February 20, 2025
February 7, 2025
August 28, 2024
August 22, 2024
August 13, 2024
June 30, 2024
June 17, 2024

മാവോയിസ്റ്റ് നേതാവ് മുരളി കണ്ണമ്പള്ളിയുടെ വീട്ടില്‍ എന്‍ഐഎ റെയ്‍ഡ്

Janayugom Webdesk
തിരുവനന്തപുരം
August 13, 2024 10:06 am

മാവോയിസ്റ്റ് നേതാവ് മുരളി കണ്ണമ്പള്ളിയുടെ എറണാകുളം കാക്കനാട് തേവയ്ക്കലിലെ വീട്ടിൽ എൻഐഎ റെയ്ഡ്. 

ഹൈദരബാദിലെ മാവോയിസ്റ്റ് നേതാവ് സഞ്ജയ് ദീപക് റാവുവിന്റെ അറസ്റ്റുമായി ബന്ധപ്പെട്ടാണ് പരിശോധന.മകനോടൊപ്പമാണ് മുരളിയുടെ താമസം. റെയ്ഡിന് ശേഷം മുരളിയെ എൻഐഎ. ചോദ്യം ചെയ്തേക്കും. 

Eng­lish Summary:
NIA raids Maoist leader Murali Kan­nam­pal­ly’s house

You may also like this video:

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.