കേന്ദ്ര ഭരണപ്രദേശമായ പുതുച്ചേരിയിൽ ഒരു മാസത്തെ രാത്രികാല കർഫ്യൂ പ്രഖ്യാപിച്ചു. രാത്രി 11 മുതൽ രാവിലെ അഞ്ചു മണി വരെ നിയന്ത്രണം. രാജ്യത്ത് ഒമിക്രോൺ കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് രാത്രികാല കർഫ്യൂ പ്രഖ്യാപിച്ചത്.
ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കേണ്ട സമയമാണിതെന്നും ഇതനുസരിച്ച് ഇന്നു മുതൽ ജനുവരി 31 വരെയാണ് രാത്രികാല കർഫ്യൂ ഏർപ്പാടാക്കുന്നതെന്നും സർക്കാർ അറിയിച്ചു. സാമൂഹികവും വിനോദവുമായി ബന്ധപ്പെട്ട ഒത്തുചേരലുകളും നിരോധിച്ചിട്ടുണ്ട്.
english summary; night curfew has been declared in Puducherry
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.