27 July 2024, Saturday
KSFE Galaxy Chits Banner 2

പു​തു​ച്ചേ​രി​യി​ൽ ഒ​രു​മാ​സ​ത്തെ രാ​ത്രി​കാ​ല ക​ർ​ഫ്യൂ പ്രഖ്യാപിച്ചു

Janayugom Webdesk
പു​തു​ച്ചേ​രി
December 31, 2021 5:08 pm

കേ​ന്ദ്ര ഭ​ര​ണ​പ്ര​ദേ​ശ​മാ​യ പു​തു​ച്ചേ​രി​യി​ൽ ഒ​രു മാ​സ​ത്തെ രാ​ത്രി​കാ​ല ക​ർ​ഫ്യൂ പ്ര​ഖ്യാ​പി​ച്ചു. രാ​ത്രി 11 മു​ത​ൽ രാ​വി​ലെ അ​ഞ്ചു മ​ണി വ​രെ നി​യ​ന്ത്ര​ണം. രാ​ജ്യ​ത്ത് ഒ​മി​ക്രോ​ൺ കേ​സു​ക​ൾ വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് രാ​ത്രി​കാ​ല ക​ർ​ഫ്യൂ പ്രഖ്യാപിച്ചത്.

ജ​ന​ങ്ങ​ൾ കൂ​ടു​ത​ൽ ജാ​ഗ്ര​ത പാ​ലി​ക്കേ​ണ്ട സ​മ​യ​മാ​ണി​തെന്നും ഇ​ത​നു​സ​രി​ച്ച് ഇ​ന്നു മു​ത​ൽ ജ​നു​വ​രി 31 വ​രെ​യാ​ണ് രാ​ത്രി​കാ​ല ക​ർ​ഫ്യൂ ഏ​ർ​പ്പാ​ടാ​ക്കു​ന്ന​തെ​ന്നും സ​ർ​ക്കാ​ർ അ​റി​യി​ച്ചു. സാ​മൂ​ഹി​ക​വും വി​നോ​ദ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഒ​ത്തു​ചേ​ര​ലു​ക​ളും നിരോധിച്ചിട്ടുണ്ട്.
eng­lish sum­ma­ry; night cur­few has been declared in Puducherry
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.