റഷ്യയിലെ തെക്കുകിഴക്കൻ സഖാലിൻ ദ്വീപിൽ അഞ്ച് നിലകളുള്ള റെസിഡൻഷ്യൽ കെട്ടിടത്തിൽ ശനിയാഴ്ച പുലർച്ചെയുണ്ടായ വാതക സ്ഫോടനത്തിൽ ഒമ്പത് പേർ കൊല്ലപ്പെട്ടു.
നാല്‍പ്പത് വര്‍ഷം പഴക്കമുള്ള കെട്ടിടമാണ് സ്ഫോടനത്തില്‍ തകര്‍ന്നത്. വാതകച്ചോര്‍ച്ചയാണ് പൊട്ടിത്തെറിക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. 60 രക്ഷാപ്രവർത്തകരെ വിന്യസിച്ചതായി അധികൃതര്‍ അറിയിച്ചു.
English Summary: Nine ki lled in LPG cylinder explosion
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.