22 September 2024, Sunday
KSFE Galaxy Chits Banner 2

നമ്പര്‍ 18 പോക്സോ കേസ്: അഞ്ജലി റിമാദേവിന് നോട്ടീസ്

Janayugom Webdesk
കൊ​ച്ചി
March 14, 2022 10:01 am

കൊച്ചിയിലെ ന​മ്പ​ര്‍ 18 ഹോ​ട്ട​ല്‍ പോ​ക്‌​സോ കേ​സി​ല്‍ അ​ഞ്ജ​ലി റി​മാ​ദേ​വി​ന് നോ​ട്ടീ​സ്. കൊ​ച്ചി ക്രൈം​ബ്രാ​ഞ്ച് ഓ​ഫീ​സി​ല്‍ ബു​ധ​നാ​ഴ്ച ഹാ​ജ​രാ​ക​ണ​മെ​ന്നാ​ണ് നോ​ട്ടീ​സി​ല്‍ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. അ​ഞ്ജ​ലി​യു​ടെ കോ​ഴി​ക്കോ​ട്ടെ വീ​ട്ടി​ലെ​ത്തി​യാ​ണ് ക്രൈം​ബ്രാ​ഞ്ച് നോ​ട്ടീ​സ് കൈ​മാ​റി​യ​ത്. അ​തേ​സ​മ​യം, കേ​സി​ലെ പ്ര​തി​യും ഹോ​ട്ട​ൽ ഉ​ട​മ​യു​മാ​യ റോ​യ് വ​യ​ലാ​ട്ടി​ന്‍റെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി. ഞാ​യ​റാ​ഴ്ച രാ​വി​ലെ കൊ​ച്ചി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ഓ​ഫീ​സി​ൽ ഇ​യാ​ൾ കീ​ഴ​ട​ങ്ങി​യി​രു​ന്നു. പി​ന്നാ​ലെ റോ​യ് വ​യ​ലാ​ട്ടി​നെ ക്രൈം​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി ബി​ജി ജോ​ർ​ജ് ചോ​ദ്യം ചെ​യ്തു. ഇ​തി​ന് ശേ​ഷം വൈ​കു​ന്നേ​ര​ത്തോ​ടെ​യാ​ണ് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. അ​തേ​സ​മ​യം, പോ​ക്‌​സോ കേ​സി​ലെ മ​റ്റൊ​രു പ്ര​തി​യാ​യ സൈ​ജു എം. ​ത​ങ്ക​ച്ച​ന്‍ ഇ​പ്പോ​ഴും ഒളിവിലാണ്.

Eng­lish Sum­ma­ry: No. 18 POCSO Case: Notice to Anjali Rimadev

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.