22 November 2024, Friday
KSFE Galaxy Chits Banner 2

Related news

August 31, 2023
October 25, 2022
October 21, 2022
October 18, 2022
August 15, 2022
August 6, 2022
July 13, 2022
July 11, 2022
July 10, 2022
July 7, 2022

ഒമിക്രോണിന് പ്രഹരശേഷി കുറവാണെന്നതിന് തെളിവില്ല

Janayugom Webdesk
ലണ്ടന്‍
December 20, 2021 10:04 pm

കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിന് ഡെല്‍റ്റ വകഭേദത്തേക്കാള്‍ പ്രഹരശേഷി കുറവാണെന്നതിന് ശാസ്ത്രീയമായ തെളിവുകളില്ലെന്ന് ബ്രിട്ടീഷ് ഗവേഷകര്‍. ബ്രിട്ടനില്‍ പ്രതിദിന കോവിഡ് കേസുകള്‍ കുതിച്ചുയരുന്നതിനിടെ ലണ്ടനിലെ ഇംപീരിയല്‍ കോളജാണ് പുതിയ പഠന റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

ഒ​മി​ക്രോ​ണി​ന്​ ഡെ​ൽ​​റ്റ​യേ​ക്കാ​ൾ അ​ഞ്ചു​മ​ട​ങ്ങ്​ വ്യാ​പ​ന ശേ​ഷി​യു​ണ്ടെ​ന്നാ​ണ്​ ബ്രി​ട്ട​നി​ലെ കോ​വി​ഡ്​ ബാ​ധി​ത​രു​ടെ എ​ണ്ണം ന​ല്കു​ന്ന സൂ​ച​ന. എന്നാല്‍ കൂടുതല്‍ പഠനങ്ങള്‍ക്ക് ശേഷം മാത്രമേ ഒമിക്രോണിന്റെ പ്രഹരശേഷി സംബന്ധിച്ച് നിഗമനത്തിലെത്താന്‍ കഴിയുവെന്ന് ഗവേഷകര്‍ പറയുന്നു.

Eng­lish sum­ma­ry; no evi­dence that omi­cron is less effective

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.