24 December 2024, Tuesday
KSFE Galaxy Chits Banner 2

Related news

November 19, 2024
September 5, 2024
May 2, 2024
December 22, 2023
December 10, 2023
August 31, 2023
August 12, 2023
August 4, 2023
July 1, 2023
May 10, 2023

കോവിഡ് പ്രതിരോധ വാക്സിന്‍ ആര്‍ക്കും നിര്‍ബന്ധിച്ച് നല്‍കാനാവില്ല: കേന്ദ്രം സുപ്രീം കോടതിയില്‍

Janayugom Webdesk
ന്യൂ​ഡ​ൽ​ഹി
January 17, 2022 9:18 am

ആര്‍ക്കും കോവിഡ് പ്രതിരോധ വാക്സിന്‍ നിര്‍ബന്ധിച്ച് നല്‍കാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. വ്യക്തിയുടെ സമ്മതമില്ലാതെ വാക്സിന്‍ നല്‍കാനാവില്ലെന്നും ഇത് കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം പു​റ​ത്തി​റ​ക്കി​യ ഒ​രു മാ​ർ​ഗ​നി​ർ​ദേ​ശ​ത്തി​ലും പ​റ​യു​ന്നി​ല്ലെ​ന്നും കേ​ന്ദ്രം അറിയിച്ചു.

വാ​ക്സി​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ് എ​തെ​ങ്കി​ലും ആ​വ​ശ്യ​ത്തി​ന് നി​ർ​ബ​ന്ധ​മാ​ക്കു​ന്ന ഒ​രു ഉ​ത്ത​ര​വും പു​റ​പ്പെ​ടു​വി​ച്ചി​ട്ടി​ല്ലെ​ന്നും കേ​ന്ദ്രം വ്യ​ക്ത​മാ​ക്കി. വി​ക​ലാം​ഗരെ വാ​ക്സി​നേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്കു​ന്ന​തി​ൽ​നി​ന്നും ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ഇ​വ​ർ​ക്ക് വീ​ടു​തോ​റു​മു​ള്ള വാ​ക്സി​നേ​ഷ​ന് മു​ൻ​ഗ​ണ​ന ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ർ​ജി​യി​ലാ​യി​രു​ന്നു കേ​ന്ദ്ര​ത്തി​ന്റെ മ​റു​പ​ടി. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ വാ​ക്സി​ന് വ​ലി​യ പൊ​തു​താ​ത്പ​ര്യ​മാ​ണ് ഉ​ള്ള​തെ​ന്നും കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം സ​മ​ർ​പ്പി​ച്ച സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ പറയുന്നു.

Eng­lish Sum­ma­ry: No one can force vac­cine against covid: Cen­ter in Supreme Court

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.