7 December 2025, Sunday

Related news

December 7, 2025
December 7, 2025
December 7, 2025
December 7, 2025
December 7, 2025
December 6, 2025
December 6, 2025
December 5, 2025
December 5, 2025
December 4, 2025

യുഎസിന്‍റെ സോയാബീന്‍ വേണ്ട; നിലപാട് കടുപ്പിച്ച് ചൈന, അമേരിക്കന്‍ കര്‍ഷകര്‍ക്ക് കോടികളുടെ നഷ്ടം

Janayugom Webdesk
ബീജിങ്
October 20, 2025 7:40 pm

യുഎസിന് കനത്ത തിരിച്ചടിയുമായി ചൈന. സെപ്റ്റംബര്‍ മാസം യുഎസില്‍ നിന്നുള്ള സോയാബീന്‍ ഇറക്കുമതി നടത്താതെ ചൈന. ചൈനീസ് വ്യാപാരികള്‍ അമേരിക്കന്‍ ഇറക്കുമതി ഒഴിവാക്കിയതാണ് കാരണം. ഇത്തവണ യുഎസില്‍ നിന്നുള്ള ഇറക്കുമതിയുടെ അളവ് പൂജ്യമാണ്. 2018 നവംബറിന് ശേഷം ഇതാദ്യമായാണ് ഇങ്ങനെ സംഭവിക്കുന്നത്. 

17 ലക്ഷം മെട്രിക് ടണ്‍ ഇറക്കുമതിയാണ് കഴിഞ്ഞ വര്‍ഷം ഇതേ സമയം നടന്നത്. ലോകത്തിലെ ഏറ്റവും വലിയ സോയാബീന്‍ ഇറക്കുമതിക്കാരാണ് ചൈന. ചൈനയുടെ ഈ തീരുമാനം അമേരിക്കന്‍ കര്‍ഷകര്‍ക്ക് കോടികളുടെ നഷ്ടമുണ്ടാക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.