19 May 2024, Sunday

Related news

May 16, 2024
May 13, 2024
May 9, 2024
May 6, 2024
May 1, 2024
April 26, 2024
April 22, 2024
April 22, 2024
April 22, 2024
April 22, 2024

സുപ്രീം കോടതിക്ക് രണ്ടാഴ്ച അവധി: വെക്കേഷൻ ബെഞ്ച് ഉണ്ടായിരിക്കില്ലെന്ന് ചീഫ് ജസ്റ്റിസ്

Janayugom Webdesk
ന്യൂഡല്‍ഹി
December 16, 2022 3:11 pm

ഡിസംബർ 19 മുതൽ ഡിസംബർ 31 വരെ സുപ്രീം കോടതിക്ക് ശൈത്യകാല അവധിയായിരിക്കുമെന്നും ഇക്കാലയളവില്‍
വെക്കേഷൻ ബെഞ്ച് ഉണ്ടായിരിക്കില്ലെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് അറിയിച്ചു. അവധിക്ക് ശേഷം ജനുവരി രണ്ടിന് കോടതി പ്രവർത്തനം വീണ്ടും ആരംഭിക്കും.

അവധി കാലയളവിൽ സുപ്രീംകോടതിയുടെ പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്നതിനാണ് വെക്കേഷൻ ബെഞ്ചുകൾക്ക് രൂപം നൽകാറുള്ളത്.

Eng­lish Sum­ma­ry: No Vaca­tion Bench of Supreme Court to sit dur­ing Win­ter break
You may also like this video

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.