1 April 2025, Tuesday
KSFE Galaxy Chits Banner 2

Related news

March 29, 2025
March 28, 2025
March 28, 2025
March 26, 2025
March 23, 2025
March 22, 2025
March 22, 2025
March 19, 2025
March 18, 2025
March 18, 2025

റിഹാബുമായി ബന്ധമില്ല: അഹമ്മദ്‌ ദേവർകോവിൽ

Janayugom Webdesk
തിരുവനന്തപുരം
September 29, 2022 10:04 am

കേന്ദ്രസർക്കാർ നിരോധിച്ച റിഹാബ് ഇന്ത്യ ഫൗണ്ടേഷനുമായി ഐഎൻഎല്ലിന് ബന്ധമില്ലെന്ന്‌ മന്ത്രി അഹമ്മദ് ദേവർകോവിൽ. അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ്‌ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ ഉന്നയിച്ചത്‌.

ആരോപണം തെളിയിക്കാൻ വെല്ലുവിളിക്കുന്നു. ഡൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന നിരവധി എൻജിഒകൾ ഉണ്ട്. ആദ്യ ഘട്ടത്തിൽ നല്ലരീതിയിലാണ് പ്രവർത്തനം മുന്നോട്ട് പോയത്. ചില നിക്ഷിപ്ത താൽപ്പര്യക്കാർ കയറിക്കൂടി. അത്‌ മനസ്സിലാക്കിയതു കൊണ്ട് പിന്നീട് പ്രവർത്തനത്തിൽനിന്ന് മാറി നിന്നു. 

Eng­lish Summary:
Noth­ing to do with rehab: Ahmed Deverkovl

You may also like this video: 

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.