23 January 2026, Friday

Related news

January 17, 2026
January 10, 2026
December 31, 2025
December 29, 2025
December 26, 2025
December 23, 2025
December 15, 2025
December 9, 2025
November 27, 2025
November 25, 2025

ഒഡിഷ ട്രെയിൻ ദുരന്തം: 48 ട്രെയിനുകൾ റദ്ദാക്കി,36 ട്രെയിനുകള്‍ വഴിതിരിച്ചു വിട്ടു

Janayugom Webdesk
ഭുവനേശ്വർ
June 3, 2023 8:46 am

ഒഡിഷയിൽ 233 പേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തെ തുടർന്ന് 48 ട്രെയിനുകൾ റദ്ദാക്കി. 36 ട്രെയിനുകളാണ് വഴിതിരിച്ചു വിടുന്നത്. ഭുവനേശ്വർ വഴിയുള്ള എല്ലാ ട്രെയിൻ സർവീസുകളും റദ്ദാക്കിയിരിക്കുകയാണ്. ബലാസൂറിലെ ബഹ്‍നാദിലാണ് അപകടമുണ്ടായത്.

12837 ഹൗറ – പുരി സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, 12863 ഹൗറ‑ബെംഗളൂരു സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, 12839 ഹൗറ‑ചെന്നൈ മെയിൽ എന്നിവ റദ്ദാക്കിയതായി ഉദ്യോഗസ്ഥർ അറിയിച്ചു.

റദ്ദാക്കിയ ദീർഘദൂര ട്രെയിനുകൾ
02.06.2023‑ന് യാത്ര ആരംഭിക്കേണ്ടിയിരുന്ന, 12837‑ഹൗറ‑പുരി എക്സ്പ്രസ്

02.06.2023‑ന് യാത്ര ആരംഭിക്കേണ്ടിയരുന്ന 12863 ഹൗറ‑സർ എം വിശ്വേശ്വരയ്യ ടെർമിനൽ എക്സ്പ്രസ്

02.06.2023‑ന് യാത്ര ആരംഭിക്കേണ്ടിയരുന്ന 02837 സന്ത്രാഗച്ചി-പുരി ഹൗറ‑ചെന്നൈ മെയിൽ

02.06.2023‑ന് യാത്ര ആരംഭിക്കേണ്ടിയരുന്ന 12895 ഷാലിമാർ‑പുരി സൂപ്പർഫാസ്റ്റ് എക്സ്പ്രസ്

02.06.2023‑ന് യാത്ര ആരംഭിക്കേണ്ടിയരുന്ന 20831 ഷാലിമാർ‑സംബാൽപൂർ എക്സ്പ്രസ്

02.06.2023‑ന് യാത്ര ആരംഭിക്കേണ്ടിയരുന്ന 02837 സന്ത്രാഗച്ചി-പുരി

02.06.2023‑ന് യാത്ര ആരംഭിക്കേണ്ടിയരുന്ന 22201 സീൽദാ-പുരി തുരന്തോ എക്സ്പ്രസ്

02.06.2023‑ന് യാത്ര ആരംഭിക്കേണ്ടിയരുന്ന 12509 എസ്എംവിടി ബെംഗളൂരു-ഗുവാഹത്തി

03.06.2023‑ന് യാത്ര ആരംഭിക്കേണ്ടിയരുന്ന 12074 ഭുവനേശ്വർ‑ഹൗറ ജൻ ശതാബ്ദി എക്സ്പ്രസ്

03.06.2023‑ന് യാത്ര ആരംഭിക്കേണ്ടിയരുന്ന 12073 ഹൗറ‑ഭുവനേശ്വര് ജൻ ശതാബ്ദി എക്സ്പ്രസ്

03.06.2023‑ന് യാത്ര ആരംഭിക്കേണ്ടിയരുന്ന 12278 പുരി-ഹൗറ ശതാബ്ദി എക്സ്പ്രസ്.

03.06.2023‑ന് യാത്ര ആരംഭിക്കേണ്ടിയരുന്ന 12277 ഹൗറ‑പുരി ശതാബ്ദി എക്സ്പ്രസ്

03.06.2023‑ന് യാത്ര ആരംഭിക്കേണ്ടിയരുന്ന 12822 പുരി-ഷാലിമർ ധൗലി എക്സ്പ്രസ്

03.06.2023‑ന് യാത്ര ആരംഭിക്കേണ്ടിയരുന്ന 12821 ഷാലിമാർ‑പുരി ധൗലി എക്സ്പ്രസ്

03.06.2023‑ന് യാത്ര ആരംഭിക്കേണ്ടിയരുന്ന 12892 പുരി-ബാംഗിരിപോസി

03.06.2023‑ന് യാത്ര ആരംഭിക്കേണ്ടിയരുന്ന 12891 ബംഗിരിപോസി-പുരി എക്സ്പ്രസ്

03.06.2023‑ന് യാത്ര ആരംഭിക്കേണ്ടിയരുന്ന 02838 പുരി-സന്ത്രഗാച്ചി സ്പെഷ്യൽ

03.06.2023‑ന് യാത്ര ആരംഭിക്കേണ്ടിയരുന്ന 12842 ചെന്നൈ-ഷാലിമാർ കോറോമണ്ടൽ എക്സ്പ്രസ്

വഴിതിരിച്ചുവിട്ട ട്രെയിനുകൾ
‌03.06.2023‑ന് പുരിയിൽ നിന്നുള്ള പുരി-ആനന്ദ് വിഹാർ (ന്യൂഡൽഹി) നന്ദൻകനൻ എക്സ്പ്രസ് 12815 ജഖാപുര‑ജരോലി വഴി തിരിച്ചുവിട്ടു

03.06.2023‑ന് ജലേശ്വരിൽ നിന്നുള്ള 08415 ജലേശ്വര്-പുരി സ്‌പെഷ്യൽ ജലേശ്വറിന് പകരം ഭദ്രകിൽ നിന്ന് യാത്ര ആരംഭിക്കും

ഇന്ത്യൻ റെയിൽവേയും ഒഡിഷ, പശ്ചിമ ബംഗാൾ സർക്കാരുകളും ഹെൽപ് ലൈൻ സംവിധാനം ഏർപ്പെടുത്തി.

ഹെൽപ് ലൈൻ നമ്പർ:

ഒഡിഷ സർക്കാർ: 06782–262286

ബംഗാൾ ഹെൽപ് നമ്പർ: 033- 22143526/ 22535185

റെയിൽവേ ഹെൽപ് ലൈൻ നമ്പറുകൾ:

033–26382217 (ഹൗറ)

8972073925 & 9332392339 (ഖരഗ്പുർ)

044- 25330952, 044–25330953 & 044–25354771 (ചെന്നൈ)

8249591559 & 7978418322 (ബാലസോർ)

9903370746 (ഷാലിമർ)

0866 2576924 (വിജയവാഡ)

08832420541 (രാജമുന്ദ്രി)

0491–2556198 (പാലക്കാട്)

eng­lish sum­ma­ry; Odisha train dis­as­ter: 48 trains cancelled
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.