25 April 2025, Friday
KSFE Galaxy Chits Banner 2

Related news

April 24, 2025
April 24, 2025
April 21, 2025
April 20, 2025
April 19, 2025
April 16, 2025
April 12, 2025
April 12, 2025
April 12, 2025
April 9, 2025

ഒഡീഷയിൽ എണ്ണ ടാങ്കർ പൊട്ടിത്തെറിച്ചു; നാല് മരണം

Janayugom Webdesk
June 11, 2022 8:44 pm

ഒഡീഷയില്‍ എണ്ണ ടാങ്കര്‍ പൊട്ടിത്തെറിച്ച് നാല് പേര്‍ വെന്തുമരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. നയാഗഢിലെ ഇറ്റാമാട്ടി ഗ്രാമത്തിലാണ് ഇന്ന് പുലര്‍ച്ചെയാണ് സംഭവം. പുലര്‍ച്ചെ 1.45ന് റ്റാമാട്ടി ബഡ പാണ്ഡുസര പാലത്തിൽ നിന്ന് നിയന്ത്രണം വിട്ട ടാങ്ക് ഇറ്റാമാട്ടി ബഡ പാണ്ഡുസര പാലത്തിൽ നിന്ന് പുഴയിലേക്ക് പതിക്കുകയായിരുന്നു. ടാങ്കറില്‍ പെട്രോളും ഡീസലുമാണ് ഉണ്ടായിരുന്നത്. പുഴയിലേക്ക് വീണ വാഹനം പൊട്ടിത്തെറിക്കുകയായിരുന്നു. രണ്ട് ടാങ്കറുകളിലായി ഇന്ധം കൊണ്ടുപോകും വഴിയാണ് അപകടമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. രണ്ടാമത്തെ ടാങ്കറിന്റെ ജീവനക്കാർ ആദ്യത്തെ ടാങ്കറിലെ അംഗങ്ങളെ രക്ഷിക്കാൻ എത്തിയപ്പോളാണ് സ്ഫോടനമുണ്ടായത്. 

Eng­lish Summary:Oil tanker explodes in Odisha; Four deaths
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.