16 June 2024, Sunday

Related news

June 13, 2024
June 13, 2024
June 13, 2024
June 13, 2024
June 13, 2024
June 12, 2024
June 8, 2024
June 5, 2024
May 31, 2024
May 26, 2024

വൃദ്ധസദനത്തില്‍ തീപിടുത്തം: അഞ്ച് പേര്‍ മരിച്ചു

Janayugom Webdesk
മാഡ്രിഡ്
January 19, 2022 2:10 pm

വൃദ്ധസദനത്തിലുണ്ടായ തീപിടത്തത്തില്‍ അഞ്ച് പേര്‍ മരിച്ചു. സ്പെയിനിലെ വാലെന്‍സിയയിലാണ് സംഭവം. തീപിടിത്തത്തില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കഴിഞ്ഞദിവസം രാത്രി 11.21 ഓടെയാണ് സംഭവം. 70 ഓളം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. ഓക്സിജന്‍ യൂണിറ്റിലുണ്ടായ ഷോര്‍ട്ട് സര്‍ക്ക്യൂട്ടാണ് അപകടകാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Eng­lish Sum­ma­ry: Old age home fire: Five dead

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.