ഒമിക്രോണ്‍ വകഭേദം ലോകരാജ്യങ്ങളില്‍ വ്യാപകമായി പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ അന്താരാഷ്ട്ര വിമാനസര്‍വീസുകളുടെ വിലക്ക് നീട്ടി. ജനുവരി 31 വരെയാണ് വിലക്ക് നീട്ടിയതെന്ന് ഡിജിസിഎ വ്യക്തമാക്കി. കോവിഡ് കേസുകളില്‍ കുറവ് രേഖപ്പെടുത്തിയതിനെ തുടര്‍ന്ന് ഡിസംബര്‍ 15 മുതല്‍ വിലക്ക് നീക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. എന്നാല്‍ ഒമിക്രോണ്‍ വ്യാപനത്തെ തുടര്‍ന്ന് വീണ്ടും ഡിജിസിഎ നിലപാട് മാറ്റുകയായിരുന്നു. പുതിയ തീരുമാനം ഇനി കോവിഡ് സാഹചര്യം വിലയിരുത്തിയതിന് ശേഷം മാത്രമായിരിക്കും തീരുമാനിക്കുക.
ENGLISH SUMMARY:Omicron Fear; The ban on international flights has been extended
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.