കോവഡിന്റെ ഏറ്റവും മാരകമായ വകഭേദമായ ഒമിക്രോണ്‍ കണ്ടെത്തിയതിനു പിന്നാലെ ഗുജറാത്തില്‍ എട്ട് നഗരങ്ങളില്‍ ഏര്‍പ്പെടുത്തിയ രാത്രികാല കര്‍ഫ്യൂ നീട്ടി. ഡിസംബര്‍ 10 വരെയാണ് നീട്ടിയതെന്ന് അധികൃതര്‍ അറിയിച്ചു. രാത്രി ഒരു മണിമുതല്‍ പുലര്‍ച്ചെ അഞ്ച് മണിവരെയാണ് നീട്ടി. നാളെ മുതല്‍ കര്‍ഫ്യൂ നിലവില്‍ വരും. ദീപാവലിയെത്തുടര്ന്ന് രണ്ട് മണിക്കൂള്‍ ഇളവ് നല്‍കിയിരുന്നു. ഇത് പിന്‍വലിച്ചുകൊണ്ടാണ് വിലക്ക് നീട്ടിയത്. റിക്സ് രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് പരിശോധനയും കര്‍ശനമാക്കിയിട്ടുണ്ട്.
English Summary: Omicron: Night curfew extended
You may like this video also
<iframe title=“YouTube video player” src=“https://www.youtube.com/embed/XsMpNtrmYEU” width=“700” height=“365” frameborder=“0” allowfullscreen=“allowfullscreen”></iframe>
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.