23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 23, 2024
December 19, 2024
December 19, 2024
December 19, 2024
December 5, 2024
November 30, 2024
November 30, 2024
November 29, 2024
November 1, 2024
October 21, 2024

ഓണം; ക്ഷേമ പെന്‍ഷന്‍ വിതരണം 23 നുള്ളില്‍ പൂര്‍ത്തിയാക്കും

ധനവകുപ്പ് പണം അനുവദിച്ചു
Janayugom Webdesk
തിരുവനന്തപുരം
August 4, 2023 7:51 pm

ഓണം പ്രമാണിച്ച് രണ്ട് മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം ഈ മാസം 23 നുള്ളില്‍ പൂര്‍ത്തിയാക്കും. അടുത്തയാഴ്ചയോടെ പെന്‍ഷന്‍ വിതരണം ആരംഭിക്കും. ക്ഷേമപെൻഷൻ നൽകുന്നതിനായി ധനവകുപ്പ് തുക അനുവദിച്ചു.

സാമൂഹ്യ സുരക്ഷാ പെൻഷൻ നൽകുന്നതിനുവേണ്ടി 1,550 കോടി രൂപയും ക്ഷേമനിധി ബോർഡ് പെൻഷൻ നൽകുന്നതിനായി 212 കോടി രൂപയുമുൾപ്പെടെ 1,762 കോടി രൂപയാണ് അനുവദിച്ചത്. 60 ലക്ഷത്തോളം പേർക്ക് 3,200 രൂപ വീതമാണ് പെൻഷൻ ലഭിക്കുക.

Eng­lish Sum­ma­ry: wel­fare pen­sion will be giv­en on the occa­sion of onam
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.