17 January 2026, Saturday

Related news

September 8, 2025
September 3, 2025
August 30, 2025
July 31, 2025
October 31, 2024
September 15, 2024
September 14, 2024
October 1, 2023
September 26, 2023
September 19, 2023

ഓണച്ചന്തയും ഓണസമൃദ്ധി വായ്പ വിതരണവും തുടങ്ങി

Janayugom Webdesk
August 22, 2023 12:14 pm

ചേർത്തല തെക്ക് സഹകരണബാങ്ക് ഓണച്ചന്തയും ഓണസമൃദ്ധി വായ്പ വിതരണവും തുടങ്ങി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ എസ് ശിവപ്രസാദ് ഓണച്ചന്തയും സഹകരണ അസിസ്റ്റന്റ് രജിസ്ട്രാർ (ജനറൽ) എൽ ജ്യോതിഷ് കുമാർ വായ്പ വിതരണവും ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ജി ദുർഗാദാസ് ഇലഞ്ഞിയിൽ അധ്യക്ഷനായി. ബി സലിം, പി സുരേന്ദ്രൻ, വി പി സന്തോഷ്, ടി എസ് രഘുവരൻ, ബാബു പള്ളേകാട്ട്, എസ് സോബിൻ, ആർ സുഖലാൽ എന്നിവർ സംസാരിച്ചു. ഭരണസമിതി അംഗം ഡി പ്രകാശൻ സ്വാഗതവും സെക്രട്ടറി കെ വി ഷീബ നന്ദിയുംപറഞ്ഞു.

Eng­lish Sum­ma­ry: Onam­chan­ta and Onam­sam­rid­dhi loan dis­burse­ment started

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.