November 28, 2023 Tuesday

യുവകലാസാഹിതി ഖത്തർ — ഈണം 2023 — ഒക്ടോബര്‍ 6ന് നടത്തുന്നു

Janayugom Webdesk
ദോഹ
October 1, 2023 12:25 pm

രണ്ടു പതിറ്റാണ്ടായി ഖത്തറിന്റെ കലാ-സാംസ്കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്ന “യുവകലാസാഹിതി ഖത്തറി“ന്റെ ഈദ്-ഓണാഘോഷമായ ‘ഈണം-2023 ’ ഒക്ടോബർ 06, വെള്ളിയാഴ്ച രാവിലെ 9.30 മുതല്‍ Shal­i­mar Istan­bul Restaurant‑ൽ വച്ച് നടത്തുകയാണ്. കേരള കൃഷി വകുപ്പ് മന്ത്രി ശ്രീ.പി. പ്രസാദ് മുഖ്യാതിഥിയായി പങ്കെടുക്കും. ചടങ്ങിൽ ഖത്തറിലെ കലാ- സാമൂഹിക‑സാംസ്‌കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കുന്നതാണ്.

ഈ ആഘോഷ പരിപാടികളില്‍ ഖത്തറിലെ ഐ. സി. സി., ഐ. സി. ബി.എഫ്. , ഐ. എസ്. സി. പ്രതിനിധികളും മറ്റ് കലാ സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കുന്നതോടൊപ്പം ഖത്തറിലെ വിവിധ കലാകാരന്മാരുടേയും കലാകാരികളുടേയും കലാപ്രകടനങ്ങൾ ഉണ്ടായിരിക്കുന്നതാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.