16 February 2026, Monday

Related news

February 13, 2026
February 5, 2026
January 6, 2026
January 6, 2026
December 19, 2025
December 8, 2025
November 21, 2025
November 7, 2025
November 4, 2025
October 24, 2025

മൂന്നാറില്‍ കാട്ടാന ആക്രമണത്തില്‍ ഒരു മ രണം

Janayugom Webdesk
ഇടുക്കി
February 26, 2024 10:40 pm

ഇടുക്കി മൂന്നാറില്‍ കാട്ടാന ആക്രമണത്തില്‍ ഒരു മരണം. കന്നിമല എസ്റ്റേറ്റ് സ്വദേശി മണിയാണ് കൊല്ലപ്പെട്ടത്. മണിയും കുടുംബവും ഓട്ടോയില്‍ സഞ്ചരിക്കവെ കാട്ടാന ഓട്ടോറിക്ഷയെ ആക്രമിക്കുകയായിരുന്നു.കാട്ടാന ഓട്ടോറിക്ഷ തള്ളിയിടുകയായിരുന്നു. ആക്രമണത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. 

Eng­lish Sum­ma­ry: One dead in Munnar wilde­beest attack

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.