
സൗത്ത് ആഫ്രിക്ക ട്വന്റി20 പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിൽ ഗാലറിയിൽ നിന്നും കൈപ്പിടിയിലൊതുക്കിയ ഒരു ക്യാച്ചിന് ആരാധകന് ലഭിച്ചത് 1.08 കോടി രൂപ. മത്സരത്തിനിടെ ഗാലറിയിലേക്ക് കുത്തിച്ച സിക്സറിൽ പന്ത് ഒറ്റക്കൈയിൽ പിടിച്ചെടുക്കുന്ന ആരാധകർക്കായി നടത്തുന്ന മത്സരത്തിലൂടെയാണ് ഒരു ആരാധകൻ വൻ തുക സമ്മാനം സ്വന്തമാക്കിയത്. 20 ലക്ഷം ദക്ഷിണാഫ്രിക്കൻ റാൻഡ് ആണ് ‘ബെറ്റ്‍വേ ക്യാച്ച് 2 മില്യൺ’ വഴി സമ്മാനമായി നൽകുന്നത്. പന്ത് അനായാസം കൈയിലൊതുക്കിയ ആരാധകന്റെ വീഡിയോ സമൂഹമാധ്യമങ്ങലില്‍ വൈറലാവുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.