25 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

August 31, 2023
October 25, 2022
October 21, 2022
October 18, 2022
August 15, 2022
August 6, 2022
July 13, 2022
July 11, 2022
July 10, 2022
July 7, 2022

കേസുകള്‍ കൂടുന്നു: ഇന്ത്യയില്‍ ഒരു ഒമിക്രോണ്‍ കേസ് കൂടി സ്ഥിരീകരിച്ചു; സ്ഥിരീകരിച്ചത് രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചയാളില്‍

Janayugom Webdesk
ന്യൂ​ഡ​ൽ​ഹി
December 11, 2021 2:58 pm

ഡ​ല്‍​ഹി​യി​ല്‍ ഒ​രാ​ള്‍​ക്ക് കൂ​ടി ഒ​മി​ക്രോ​ണ്‍ സ്ഥി​രീ​ക​രി​ച്ചു. അ​ടു​ത്തി​ടെ സിം​ബാ​ബ്‌വെ​യി​ല്‍ നി​ന്നും മ​ട​ങ്ങി​യെ​ത്തി​യ യാ​ത്ര​ക്കാ​രനിലാണ് രോ​ഗ​ബാ​ധ ക​ണ്ടെ​ത്തി​യ​ത്. ഇയാള്‍ കോവിഡിനെതിരെ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചിരുന്നയാളാണെന്ന് അധികൃതര്‍ അറിയിച്ചു. കോവിഡ് വകഭേദമായ ഒമിക്രോണ്‍ ആദ്യം സ്ഥിരീകരിച്ച ദക്ഷിണാഫ്രിക്കയിലേക്കും ഇദ്ദേഹം പോയിരുന്നായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഡ​ല്‍​ഹി​യി​ല്‍ ഇത് ര​ണ്ടാ​മ​ത്തെ​യാ​ള്‍​ക്കാ​ണ് ഒ​മി​ക്രോ​ണ്‍ സ്ഥി​രീ​ക​രിക്കുന്നത്. ഇ​തോ​ടെ രാ​ജ്യ​ത്തെ ഒ​മി​ക്രോ​ണ്‍ ബാ​ധി​ത​രു​ടെ എ​ണ്ണം 33 ആയി.

Eng­lish Sum­ma­ry: One more Omi­cron case con­firmed in India

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.