ഉന്നത വിദ്യാഭ്യാസ മേഖലയില്‍ പരിഷ്കാരം കൊണ്ട് വരാന്‍ ലക്ഷ്യമിട്ട് കരട് മാര്‍ഗനിര്‍ദേശം തയ്യറാക്കി യുണിവേഴ്സിറ്റി ഗ്രാന്റസ് കമ്മിഷന്‍ (യുജിസി). രാജ്യത്ത് നിലവിലുള്ള വിദൂര വിദ്യാഭ്യാസവും ഫ്രാഞ്ചൈസി രീതിയിലുള്ള ബിരുദ പഠനവും ഘട്ടംഘട്ടമായി നിയന്ത്രിക്കാനും കരട് മാര്‍ഗനിര്‍ദേശത്തില്‍ വ്യവസ്ഥ ചെയ്യുന്നു. വിദേശ സര്‍വകലശാലകളില്‍ നിന്നുള്ള ബിരുദം രാജ്യത്തെ ബിരുദ പഠനത്തിന് തുല്യമാക്കാനും കരട് ശുപാര്‍ശ ചെയ്യുന്നു. കരടില്‍ അഭിപ്രായങ്ങള്‍ അറിയിക്കാന്‍ സെപ്റ്റംബര്‍ 16 വരെയാണ് സമയം അനുവദിച്ചിട്ടുള്ളത്.
English Summary:Online and distance education will be regulated by: UGC
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.