9 January 2026, Friday

Related news

September 13, 2025
April 19, 2025
May 15, 2024
August 23, 2023
July 5, 2023
January 27, 2023
January 6, 2023
January 5, 2023

ഓപ്പറേഷന്‍ ആഗ്: ഗുണ്ടകളെയും, പിടികിട്ടാപ്പുള്ളികളെയും പിടികൂടാന്‍ പൊലീസ്

Janayugom Webdesk
തിരുവനന്തപുരം
May 15, 2024 10:22 am

ഗുണ്ടകളെയും, പിടികിട്ടാപ്പുള്ളികളെയും പിടികൂടാന്‍ പരിശോധന ശക്തമാക്കി പൊലീസ്. എഡിജിപിയുടെ നിര്‍ദ്ദേശാനുസരണമാണ് ഓപ്പറേഷന്‍ ആഗ് എന്ന പരിശോധന നടക്കുന്നത്. പരിശോധന ഇന്നു പുലര്‍ച്ചെ തുടങ്ങിയതാണ്.

സംസ്ഥാനത്തുടനീളം വ്യാപക പരിശോധനയാണ് നടക്കുന്നത്.കാപ്പ ചുമത്തിയ പ്രതികളെ പിടികൂടും. ആഗ്, ഡി-ഹണ്ട്’ പദ്ധതികളുടെ ഭാഗമായാണ് പരിശോധന. തുടര്‍ച്ചയായ ഗുണ്ടാ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് പരിശോധന. 

Eng­lish Summary:
Oper­a­tion Ag: Police to catch gang­sters and fugitives

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.