18 January 2026, Sunday

ലഹരി ബോധവൽക്കരണ 
ക്യാമ്പ് സംഘടിപ്പിച്ചു

Janayugom Webdesk
കായംകുളം
August 8, 2023 12:33 pm

ലഹരി ഉപയോഗം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ കുട്ടികൾക്കും യുവാക്കൾക്കുമിടയിൽ ശരിയായ ബോധവൽക്കരണം നടത്തുന്നതിന് സമൂഹം ഉണർന്ന് പ്രവർത്തിക്കണമെന്നും മിക്ക കുറ്റകൃത്യങ്ങളുടെ പിന്നിലും ലഹരിമരുന്നിന്റെ ഉപയോഗങ്ങളും ഉണ്ടെന്നും ലഹരിയെ പ്രതിരോധിക്കുവാൻ സമൂഹം ഒരുമിച്ച് പ്രവർത്തിക്കണമെന്നും മുൻ ഡിജിപി ഋഷിരാജ് സിംഗ് പറഞ്ഞു. കായംകുളം വൈ ഡബ്ല്യൂ എ ലഹരിക്കെതിരെ കായംകുളം ബോയ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ സംഘടിപ്പിച്ച ബോധവൽക്കരണ ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്ന അദ്ദേഹം. ലാനാ ജോസഫ് ജോൺ അദ്ധ്യക്ഷത വഹിച്ചു. സുനിൽ ചന്ദ്രൻ, എം ജെ നിസ്സാർ, ലിറ്റി ശശി, മഞ്ജു മോഹൻ, മിനി ജേക്കബ്ബ് എന്നിവർ സംസാരിച്ചു.

Eng­lish Sum­ma­ry: Orga­nized drug aware­ness camp

Kerala State - Students Savings Scheme

TOP NEWS

January 17, 2026
January 17, 2026
January 17, 2026
January 17, 2026
January 17, 2026
January 17, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.