20 January 2026, Tuesday

ഒസിരിസ് ദൗത്യം വിജയം

ബെന്നുവിന്റെ സാമ്പിള്‍ ഭൂമിയിലെത്തി 
Janayugom Webdesk
വാഷിങ്ടണ്‍
September 24, 2023 10:46 pm

ഭൂമിയെ തകര്‍ക്കാന്‍ ശേഷിയുള്ള ബെന്നു ഛിന്നഗ്രഹത്തിന്റെ സാമ്പിള്‍ ശേഖരണം വിജയം. നാസയുടെ ഒസിരിസ് പേടകം സാമ്പിളുമായി ഭൂമിയിലെത്തി. യുഎസിലെ ഉട്ടാ മരുഭൂമിയിലാണ് ക്യാപ്‌സൂള്‍ ലാന്‍ഡ് ചെയ്തത്. ഏഴുവര്‍ഷം നീണ്ടതായിരുന്നു ദൗത്യം. 

Eng­lish Summary:Osiris mis­sion success
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.