2 January 2025, Thursday
KSFE Galaxy Chits Banner 2

Related news

December 19, 2024
December 18, 2024
December 18, 2024
December 17, 2024
December 13, 2024
December 12, 2024
December 8, 2024
December 8, 2024
December 5, 2024
December 4, 2024

പച്ചപ്പ് ഫസ്റ്റ് ക്ലാപ്പ് മൂവീസ് ചാനലിൽ

Janayugom Webdesk
November 29, 2024 10:42 pm

പ്രകൃതിയിൽ നിന്നും, മനുഷ്യമനസ്സിൽ നിന്നും അകന്നു പോയ പച്ചപ്പ് തിരിച്ച് വന്ന് ജീവന്റെ നിലനില്‌പ്പ് ഭദ്രമാക്കണമെന്ന മെസ്സേജുമായി എത്തുകയാണ് പച്ചപ്പ് എന്ന ഷോർട്ട് മൂവി. ഫസ്റ്റ് ക്ലാപ്പ് മൂവീസിനു വേണ്ടി അയ്മനം സാജൻ, രചന, ക്യാമറ, സംവിധാനം നിർവ്വഹിക്കുന്ന പച്ചപ്പ്, ഫസ്റ്റ് ക്ലാപ്പ് മൂവീസ് യൂറ്റ്യൂബ് ചാനലിൽ റിലീസ് ചെയ്തു.

ഹരിത കേരളം പദ്ധതിയെ പ്രോൽസാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നിർമ്മിച്ച പച്ചപ്പ് പ്രേക്ഷകരെ ആകർഷിച്ചു കഴിഞ്ഞു. നിരവധി ഷോർട്ട് മൂവികളിലൂടെ ശ്രദ്ധേയനായ രാജീവ് പൂവത്തൂരും, നീരജയുമാണ് കഥപ്രാത്രങ്ങളെ അവതരിപ്പിച്ചത്. ഫസ്റ്റ് ക്ലാപ്പ് മൂവീസിന്റെ പച്ചപ്പ് രചന, ക്യാമറ, സംവിധാനം — അയ്മനം സാജൻ, എഡിറ്റിംഗ്-സൻജു സാജൻ, കവിത — വാസു അരീക്കോട്, ആർ.ആർ,എഫക്റ്റ്സ് — കലാഭവൻ സന്തോഷ്, ആലാപനം, ഡബ്ബിംഗ് — ജിൻസി ചിന്നപ്പൻ. രാജീവ് പൂവത്തൂർ, നീരജ എന്നിവർ അഭിനയിക്കുന്നു.

അയ്മനം മീഡിയ

TOP NEWS

January 2, 2025
January 2, 2025
January 2, 2025
January 2, 2025
January 2, 2025
January 2, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.