21 May 2024, Tuesday

Related news

May 12, 2024
May 2, 2024
April 19, 2024
April 16, 2024
April 6, 2024
April 1, 2024
March 21, 2024
March 14, 2024
March 6, 2024
March 3, 2024

പാ​ക് ഡ്രോ​ൺ ബി​എ​സ്എ​ഫ് വെടിവച്ചിട്ടു

Janayugom Webdesk
അ​മൃ​ത്സ​ർ
March 7, 2022 10:39 am

ല​ഹ​രി​മ​രു​ന്നു​മാ​യി ഇ​ന്ത്യ​ൻ അ​തി​ർ​ത്തി ക​ട​ന്ന പാ​ക് ഡ്രോ​ൺ ബി​എ​സ്എ​ഫ് വെ​ടി​വ​ച്ചി​ട്ടു. തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ പ​ഞ്ചാ​ബി​ലെ ഫി​റോ​സ്പു​ർ സെ​ക്ട​റി​ലാ​ണ് സം​ഭ​വം. ഡ്രോ​ണി​നൊ​പ്പം നാ​ല​ര​ക്കി​ലോ ല​ഹ​രി​വ​സ്തു​ക്ക​ളാ​ണ് ക​ട​ത്താ​ൻ ശ്ര​മി​ച്ച​തെ​ന്നും ഇ​വ പി​ടി​ച്ചെ​ടു​ത്ത​താ​യും ബി​എ​സ്എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​ർ അറിയിച്ചു.

പാ​ക്കി​സ്ഥാ​ൻ ഭാ​ഗ​ത്തു നി​ന്നും ശ​ബ്ദം അ​ടു​ത്തേ​ക്ക് വ​രു​ന്ന​ത് കേ​ട്ട​തി​നെ തു​ട​ർ​ന്ന് നോ​ക്കി​യ​തോ​ടെ​യാ​ണ് ഡ്രോ​ൺ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. ഉ​ട​നെ ബി​എ​സ്എ​ഫ് വെടിയുതിർക്കുകയായിരുന്നു.

eng­lish summary;Pak drone fired by BSF

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.