25 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

August 15, 2022
April 20, 2022
April 18, 2022
April 18, 2022
April 17, 2022
April 17, 2022
April 17, 2022

പാലക്കാട് ഇന്ന് സര്‍വകക്ഷിയോഗം

Janayugom Webdesk
പാലക്കാട്
April 18, 2022 8:44 am

ആര്‍എസ്എസ് മുന്‍ ശാരീരിക് ശിക്ഷക് പ്രമുഖ് ശ്രീനിവാസന്‍, പോപ്പുലര്‍ഫ്രണ്ട് പാറ മേഖലാ പ്രസിഡന്റ് എ സുബൈര്‍ എന്നിവരെ കൊലപ്പെടുത്തിയ സാഹചര്യത്തില്‍ ഇന്ന് സര്‍വ്വ കക്ഷിയോഗം ചേരും. പ്രതികളെ മുഖംനോക്കാതെ നിയമത്തിന് മുന്നിലെത്തിക്കണമെന്നും അക്രമികളെ അടിച്ചമര്‍ത്തണമെന്നും മുഖ്യമന്ത്രി ഉത്തരവിട്ട സാഹചര്യത്തിലാണ് ജില്ലയുടെ ചുമതലയുള്ള മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെ അധ്യക്ഷതയില്‍ ഇന്ന് വൈകിട്ട് 3.30ന് കളക്ടറേറ്റ് ഹാളില്‍ സര്‍വ കക്ഷിയോഗം നടക്കുക. ശനിയാഴ്ച കൊല്ലപ്പെട്ട ശ്രീനിവാസന്റെ മൃതദേഹം വൈകിട്ട് അഞ്ചുമണിയോടെ കറുകോടി ശ്മശാനത്തില്‍ സംസ്‌കരിച്ചു.

Eng­lish Summary:Palakkad All par­ty meet­ing today
You may also like this video

TOP NEWS

December 25, 2024
December 25, 2024
December 25, 2024
December 25, 2024
December 25, 2024
December 25, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.