23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 21, 2024
December 18, 2024
December 17, 2024
December 16, 2024
December 12, 2024
December 10, 2024
December 10, 2024
December 9, 2024
December 9, 2024

പാലക്കാട് ലഹരിസംഘം വീടിനും വാഹനത്തിനും തീയിട്ടു; രണ്ടുപേർ പിടിയിൽ

Janayugom Webdesk
പാലക്കാട്
August 19, 2024 7:07 pm

പാലക്കാട് വാളയാറിൽ വീടിനും വാഹനത്തിനും തീയിട്ടു. അട്ടപ്പള്ളം ഗണേശപുരം സ്വദേശി ഗുരുവായൂരപ്പന്റെ വീടിനാണ് തീയിട്ടത്. അരുൺ,സൂരജ് എന്നിവരാണ് പൊലീസ് പിടിയിലായത്. സംഭവത്തിന് പിന്നിൽ ലഹരിസംഘം എന്ന് കുടുംബം പറഞ്ഞു. പ്രദേശത്ത് ഇത് മൂന്നാമത്തെ സംഭവമാണെന്നും കുടുംബം പറഞ്ഞു. ആക്രമണത്തിൽ വാഹനത്തിൻ്റെ പാതിയോളം കത്തി നശിച്ചു. വീടിന് മുന്നിലെ ജനലുകളും പൂർണ്ണമായും കത്തിയ നിലയിലാണ്. വീട്ടിലെ പട്ടിക്ക് ബിരിയാണി ഉൾപ്പെടെ നൽകിയാണ് ആക്രമണം നടത്തിയത്. സംഭവത്തിൽ രണ്ട് പേരെ പൊലീസ് പിടികൂടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.