28 April 2025, Monday
KSFE Galaxy Chits Banner 2

Related news

March 26, 2025
February 23, 2025
January 29, 2025
January 5, 2025
January 3, 2025
January 2, 2025
December 29, 2024
December 29, 2024
December 28, 2024
December 25, 2024

കെ മുരളീധരനുവേണ്ടി ഡിസിസി ഓഫീസിനു മുന്നില്‍ ഒറ്റയാള്‍ പ്രകടനവുമായി പാര്‍ട്ടി പ്രവര്‍ത്തകന്‍

Janayugom Webdesk
തിരുവനന്തപുരം
June 6, 2024 3:23 pm

കെ മുരളീധരനെ കുരുതി കൊടുത്തവര്‍ രാജിവെയ്ക്കുക എന്ന് ആവശ്യപ്പെട്ട് തൃശൂര്‍ ഡിസിസി ഓഫീസിന് മുമ്പില്‍ ഒറ്റയാള്‍ പ്രതിഷേധം. നാട്ടിക സ്വദേശിയായ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഇസ്മായില്‍ അറയ്ക്കലാണ് പ്രതിഷേധിക്കുന്നത്.

പ്ലക്കാര്‍ഡുമായാണ് പ്രതിഷേധം.കെ മുരളീധരനെ കുരുതി കൊടുത്ത ടി എന്‍ പ്രതാപനും ജോസ് വള്ളൂരും രാജിവെക്കണം. ടി എന്‍ പ്രതാപനെ കെപിസിസി വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കണം. ജോസ് വള്ളൂര്‍ ഡിസിസി പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കണം തുടങ്ങിയ അവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രതിഷേധം.

Eng­lish Summary:
Par­ty work­er with one-man demon­stra­tion in front of DCC office for K Muralidharan

You may also like this video:

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.