3 March 2026, Tuesday

Related news

February 14, 2026
February 9, 2026
January 26, 2026
January 22, 2026
January 17, 2026
November 14, 2025
November 3, 2025
October 24, 2025
October 20, 2025
October 17, 2025

ട്രെയില്‍വച്ച് മദ്യംനല്‍കി വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു: പത്തനംതിട്ട സ്വദേശിയായ സൈനികന്‍ അറസ്റ്റില്‍

Janayugom Webdesk
ആലപ്പുഴ
March 18, 2023 10:14 am

ട്രെയിനിൽ വെച്ച് മദ്യം നൽകി വിദ്യാർത്ഥിനിയെ പീഡിപ്പിച്ച സംഭവത്തില്‍ മലയാളി സൈനികന്‍ അറസ്റ്റിലായി. പത്തനംതിട്ട സ്വദേശി പ്രതീഷ് കുമാർ എന്ന സൈനികനാണ് അറസ്റ്റിലായത്.

മണിപ്പാൽ സർവകാലാശാലയിലെ മലയാളി വിദ്യാർഥിനിയെയാണ് ഇയാള്‍ ട്രെയിന്‍ യാത്രയ്ക്കിടെ മദ്യം നല്‍കി പീഡനത്തിനിരയാക്കിയത്. പീഡിപ്പിക്കപ്പെട്ട പെൺകുട്ടി തിരുവനന്തപുരം സ്വദേശിയാണെന്നാണ് വിവരം. വ്യാഴാഴ്ച രാത്രി രാജധാനി എക്സ്പ്രസിൽ വെച്ചാണ് സംഭവം നടന്നത്. ഇയാളെ ആലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു. 

Eng­lish Sum­ma­ry: Pathanamthit­ta native jawan arrest­ed for molest­ing female stu­dent by giv­ing him liquor on the train

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.