22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 10, 2024
November 23, 2024
November 8, 2024
October 27, 2024
September 5, 2024
September 3, 2024
August 30, 2024
August 27, 2024
August 8, 2024

പെലെയുടെ ആരോഗ്യനില ഗുരുതരം; ക്യാൻസർ ഹൃദയത്തെയും വൃക്കകളെയും ബാധിച്ചു

Janayugom Webdesk
December 22, 2022 2:05 pm

ബ്രസീൽ ഇതിഹാസ താരം പെലെയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. പെലെയുടെ ഹൃദയത്തെയും വൃക്കകളെയും ക്യാൻസർ ബാധിച്ചു. ഇതോടെ പെലെയുടെ വീട്ടിൽ ഒരുക്കിയിരുന്ന ക്രിസ്‌മസ് ആഘോഷം റദ്ദാക്കിയതായും ആശുപത്രിയിൽ തന്നെ പെലെ തുടരുമെന്ന് മകൾ അറിയിച്ചു. കോവിഡ് ബാധിതനായതിനു പിന്നാലെ താരത്തിന് ശ്വാസകോശ അണുബാധ ഉണ്ടായിരുന്നു. തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Eng­lish Summary:Pele’s health is crit­i­cal; The can­cer affect­ed the heart and kidneys
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.