26 December 2024, Thursday
KSFE Galaxy Chits Banner 2

Related news

November 23, 2024
November 19, 2024
November 15, 2024
November 6, 2024
November 6, 2024
November 4, 2024
November 1, 2024
October 31, 2024
October 28, 2024
October 27, 2024

ഉമ്മന്‍ചാണ്ടിയെ ചതിച്ചവര്‍ക്കും, കെ കരുണാകരനെ അപമാനിച്ചവര്‍ക്കും പാലക്കാട്ടെ ജനങ്ങള്‍ മറുപടി നല്‍കുമെന്ന് എ കെ ഷാനിബ്

Janayugom Webdesk
തിരുവനന്തപുരം
October 24, 2024 3:42 pm

ഉമ്മന്‍ചാണ്ടിയെ ചതിച്ചവര്‍ക്കും, കെ കരുണാകരനെ അപമാനിച്ചവര്‍ക്കും പാലക്കാട്ടെജനങ്ങള്‍ ഈ തെരഞ്ഞെടുപ്പില്‍ മറുപടി നല്‍കുമെന്ന് പാലക്കാട് കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ത്ഥി എ കെ ഷാനിബ്.പി വി അന്‍വറിനെയും എ കെ ഷാനിബ് വെല്ലുവിളിച്ചു. 

വി ഡി സതീശനുമായുള്ള കരാറിന് പിന്നില്‍ എന്തെന്ന് പി വി അന്‍വര്‍ പറയണം. പാലക്കാട്ടെ ജനങ്ങള്‍ അഹങ്കാരത്തേയും നാടകത്തേയും അംഗീകരിച്ച് കൊടുക്കില്ലെന്നും എ കെ ഷാനിബ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.