23 January 2026, Friday

Related news

January 14, 2026
January 9, 2026
January 8, 2026
January 8, 2026
January 5, 2026
January 1, 2026
December 25, 2025
December 21, 2025
December 20, 2025
December 19, 2025

ഇടുക്കി ബൈസൺവാലി ​ഗവൺമെന്റ് സ്കൂളിൽ പെപ്പർ സ്പ്രേ ആക്രമണം: പത്തോളം വിദ്യാർഥികൾ ആശുപത്രിയിൽ

Janayugom Webdesk
ഇടുക്കി
July 18, 2025 2:51 pm

ഇടുക്കി ബൈസൺവാലി ​ഗവൺമെന്റ് സ്കൂളിൽ പെപ്പർ സ്പ്രേ ആക്രമണം. വിദ്യാർത്ഥി തന്റെ സഹപാഠികൾക്ക് നേരെ പെപ്പർ സ്‌പ്രേ പ്രയോഗിച്ചത്. ബൈസൺവാലി ​ഗവൺമെന്റ് സ്കൂളിന് സമീപമാണ് ആക്രമണം. പത്തോളം വിദ്യാർഥികൾ ആശുപത്രിയിലാണ്. വിദ്യാർത്ഥികളെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. രാജാക്കാട് പൊലീസാണ് കേസ് അന്വേഷിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.