18 May 2024, Saturday

Related news

May 16, 2024
May 12, 2024
May 12, 2024
May 12, 2024
May 10, 2024
May 7, 2024
May 4, 2024
May 3, 2024
April 28, 2024
April 25, 2024

മദ്രാസ് ഐഐടിയിലെ പീഡനം; പ്രതി അറസ്റ്റില്‍

Janayugom Webdesk
ചെന്നൈ
March 29, 2022 11:42 am

മദ്രാസ് ഐഐടിയിലെ ദളിത് ​ഗവേഷക വിദ്യാര്‍ഥിയെ ലൈം​ഗികമായി പീഡിപ്പിച്ച കേസില്‍ മുഖ്യപ്രതി പിടിയില്‍. പശ്ചിമ ബം​ഗാളില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. വിദ്യാര്‍ഥിനിയുടെ സഹപാഠിയും ബം​ഗാള്‍ സ്വദേശിയുമായ കിങ്ഷുക് ദെബ്ശര്‍മയെയാ (30)ണ് തമിഴ്നാട്ടില്‍നിന്നുള്ള പ്രത്യേക സംഘം ‍കസ്റ്റഡിയിലെടുത്തത്‌. 2021 ജൂണിലാണ് രസതന്ത്രവിഭാഗം ഗവേഷണ വിദ്യാര്‍ഥിനി മൈലാപൂര്‍ വനിതാ പൊലീസ് സ്റ്റേഷനില്‍ ഇയാള്‍ക്കെതിരെ പരാതി നല്‍കിയത്. രണ്ടു പ്രൊഫസര്‍മാരടക്കം എട്ടു പേര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Eng­lish Summary:Persecution at Madras IIT; Defen­dant arrested
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.