22 January 2026, Thursday

ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറിനെതിരെ ക്രിമിനല്‍ കോടതി അലക്ഷ്യ നടപടിക്ക് അനുമതി തേടി ഹര്‍ജി

Janayugom Webdesk
ന്യൂഡല്‍ഹി
April 21, 2025 11:02 am

സുപ്രീം കോടതിക്കും ജഡ്മിമാര്‍ക്കുമെതിരെ നടത്തിയ പരാമര്‍ശങ്ങളില്‍ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറിനെതിരെ ക്രിമിനല്‍ കോടതി അലക്ഷ്യ നടപടിക്ക് അനുമതി തേടി ഹര്‍ജി. കോടതി അലക്ഷ്യത്തിനു കേസ് ഫയല്‍ ചെയ്യാന്‍ അനുമതി നല്‍കണമെന്നാണ് ആവശ്യം. 

ജഗദീപ് ധന്‍ഖറിനെതിരെ അറ്റോര്‍ണി ജനറലിനു മുമ്പാകെയാണ് ഹര്‍ജി.സുപ്രീംകോടതിയെയും ജഡ്ജിമാരെയും അവഹേളിച്ചത്തില്‍ കേസെടുക്കണമെന്ന് പ്രത്യേകം ആവശ്യം. സുപ്രീംകോടതി അഭിഭാഷകാനായ സുഭാഷ് തീക്കാടനാണു ഹര്‍ജി സമര്‍പ്പിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.