23 January 2026, Friday

Related news

January 21, 2026
January 21, 2026
January 20, 2026
January 15, 2026
January 15, 2026
January 15, 2026
January 14, 2026
January 13, 2026
January 11, 2026
January 11, 2026

പെട്രോൾ ഊറ്റി ബൈക്കിന് തീയിട്ടു; വീഡിയോയ്ക്ക് പിന്നാലെ യുവതി അറസ്റ്റില്‍

Janayugom Webdesk
ഡൽഹി
May 12, 2023 4:56 pm

നിർത്തിയിട്ട ബൈക്കിൽ നിന്ന് പെട്രോൾ ഊറ്റിയെടുത്ത് തീയിടുന്ന സ്ത്രീയുടെ വിഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരികുന്നത്. വൈരാഗ്യം തീർക്കാൻ യുവതി ഇത്തരമൊരു കാര്യം ചെയ്തതെന്നാണ് വിവരം. ഡൽഹിയിലെ സൗത് ഈസ്റ്റ് ജില്ലയിലെ ജയ്ത്പൂർ പൊലീസ് സ്റ്റേഷനു സമീപമാണ് സംഭവം.

കഴിഞ്ഞ ദിവസം രാത്രിയാണ് ഒരു സ്ത്രീ നടന്നു വന്ന് ബൈക്കിന് സമീപത്ത് ഇരുന്നത്. പെട്രോൾ ടാങ്കിന്റെ വാൽവ് തുറന്നിട്ട ശേഷം തീപ്പെട്ടിയുരച്ച് തീയിടുകയുമായിരുന്നു. തീയില്‍ ബൈക്ക് പൂർണമായും കത്തി നശിച്ചു. 

Eng­lish Summary;Petrol was poured out and the bike was set on fire; After the video, the woman was arrested

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.