പിനാക റോക്കറ്റിന്റെ പരിഷ്കരിച്ച പതിപ്പ് ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. രാജസ്ഥാനിലെ പൊഖ്റാനില്‍ കരസേനയും ഡിആര്‍ഡിഒയും ചേര്‍ന്നാണ് പരീക്ഷണ വിക്ഷേപണം നടത്തിയത്.
വ്യത്യസ്ത റേഞ്ചുകളില്‍ നിന്ന് 24 പിനാക എംകെ-1 റോക്കറ്റുകളാണ് പരീക്ഷണത്തിനായി തൊടുത്തത്. പരീക്ഷണത്തില്‍ ആയുധങ്ങള്‍ കൃത്യതയും സ്ഥിരതയും പാലിച്ചതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഒരു ദശാബ്ദമായി ഇന്ത്യന്‍ സേനയുടെ പക്കലുള്ള പിനാക റോക്കറ്റിന്റെ പരിഷ്കരിച്ച പതിപ്പിന്റെ പരീക്ഷണമാണ് നടന്നത്.
English Summary: Pinnacle rocket test successful
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.