3 March 2026, Tuesday

Related news

February 25, 2026
January 20, 2026
January 20, 2026
July 6, 2025
June 25, 2025
June 23, 2025
June 19, 2025
April 22, 2025
March 26, 2025
November 29, 2024

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാനെ രൂക്ഷമായി വിമര്‍ശിച്ച് പി കെ കുഞ്ഞാലിക്കുട്ടി

Janayugom Webdesk
തിരുവനന്തപുരം
January 25, 2024 12:36 pm

സര്‍ക്കാരിന്റെ നയപ്രഖ്യാപനം പൂര്‍ണമായും വായിക്കാതെ മടങ്ങിയ ഗവര്‍ണര്‍ ആഫരിഫ് മുഹമ്മദ് ഖാനെ രൂക്ഷമായി വിമര്‍ശിച്ച് പി കെ കുഞ്ഞാലിക്കുട്ടി രംഗത്ത്. നാടൻ ശൈലിയിലാണ് കുഞ്ഞാലികുട്ടി പ്രതികരിച്ചത്.

ഗവർണർ വരുന്നത് കണ്ടു വാണം വിട്ടതുപോലെ പോകുന്നതും കണ്ടു എന്നാണ് കുഞ്ഞാലിക്കുട്ടി പറഞ്ഞത്. പ്രതിപക്ഷ നിരയിലേക്ക് ഗവർണർ നോക്കിയത് പോലുമില്ലെന്നും, ഇത് നിയമസഭയെ അവഹേളിക്കുന്നതിന് തുല്യമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Eng­lish Summary:
PK Kun­halikut­ty severe­ly crit­i­cized Gov­er­nor Arif Moham­mad Khan

You may also like this video:

Kerala State - Students Savings Scheme

TOP NEWS

March 3, 2026
March 3, 2026
March 3, 2026
March 3, 2026
March 3, 2026
March 3, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.