16 June 2024, Sunday

Related news

June 15, 2024
June 12, 2024
June 11, 2024
June 10, 2024
June 9, 2024
June 6, 2024
June 5, 2024
June 4, 2024
May 31, 2024
May 30, 2024

ലാൻഡിംഗിനിടെ വിമാനങ്ങള്‍ കൂട്ടിയിടിച്ചു; രണ്ട് മരണം

Janayugom Webdesk
കാലിഫോർണിയ
August 19, 2022 4:14 pm

വടക്കന്‍ കാലിഫോണിയയില്‍ രണ്ട് ചെറു വിമാനം ലാന്‍ഡിംഗിനിടെ തമ്മില്‍ കൂട്ടിയിടിച്ചു. അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. ഉച്ചയ്ക്ക് 3 മണിക്ക് മുന്‍ര് വാട്സണ്‍സില്‍ മുനിസിപല്‍ വിമാനത്താവളത്തില്‍ കൂട്ടിയിടി സംഭവിച്ചത്. അമേരിക്കന്‍ സമയമാണ് അപകടം ഉണ്ടായത്. ഇരട്ട എഞ്ചിൻ വിമാനമായ സെസ്‌ന 340 ൽ രണ്ട് പേർ മാത്രമാണ് ഉണ്ടായിരുന്നത്. 

അപകടത്തിൽപ്പെട്ട രണ്ടാമത്തെ വിമാനമായ സെസ്‌ന 152ൽ പൈലറ്റ് മാത്രമാണ് ഉണ്ടായിരുന്നതെന്ന് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ അറിയിച്ചു. ലാൻഡിംഗിനിടെയാണ് അപകടമുണ്ടായത്. വിമാനം ഇറക്കുന്നതിനും ടേക്ക് ഓഫ് ചെയ്യുന്നതിനുമുള്ള നിർദേശങ്ങൾ നൽകാനുള്ള കണ്ട്രോൾ ടവർ ഈ കൊച്ചു വിമാനത്താവളത്തിലില്ല.

Eng­lish Summary:Planes col­lide dur­ing land­ing; Two deaths
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.