19 December 2024, Thursday
KSFE Galaxy Chits Banner 2

കൂട്ടബലാത്സംഗക്കേസ് ഒത്തുതീർപ്പാക്കാന്‍ പൊലീസിന്റെ സമ്മർദ്ദം; പതിനഞ്ചുകാരി ആത്മഹത്യ ചെയ്തു

Janayugom Webdesk
ലഖ്നൗ
August 25, 2022 1:39 pm

ഉത്തര്‍പ്രദേശില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ പതിനഞ്ചുകാരി ആത്മഹത്യ ചെയ്തു. പ്രതികള്‍ ഒത്തുതീര്‍പ്പിന് സമ്മര്‍ദം ചെലുത്തിയതാണ് ആത്മഹത്യയ്ക്ക് പിന്നിലെന്നാണ് വിവരം. പെണ്‍കുട്ടിയുടെ മരണത്തില്‍ പരാതി നല്‍കിയിട്ടും നടപടി സ്വീകരിച്ചില്ലെന്ന് കുടുംബം പറഞ്ഞു. മൂന്ന് പേർ ഒളിവിലാണ്. സംബൽ ജില്ലയിലെ കുഡ്ഫത്തേഗഡ് പൊലീസ് സ്‌റ്റേഷൻ പരിധിയിലാണ് സംഭവം. കേസുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തു.

Eng­lish Summary:police pres­sure to set­tle the gang-rape case
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.