23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 22, 2024
December 21, 2024
December 21, 2024
December 21, 2024
December 21, 2024
December 21, 2024
December 21, 2024
December 20, 2024
December 20, 2024

തനിക്കെതിരായ ആരോപണങ്ങൾക്ക് പിന്നിൽ രാഷ്ട്രീയ ലക്ഷ്യം:മുകേഷ്

Janayugom Webdesk
കൊല്ലം
August 25, 2024 5:45 pm

തനിക്ക് എതിരെയുള്ള യുവതിയുടെ ആരോപങ്ങൾക്ക് പിന്നിൽ രാഷ്‌ട്രീയ ലക്ഷ്യം മാത്രമാണെന്നും യുവതിയെ അറിയില്ലെന്നും എം മുകേഷ് എംഎൽഎ . 2018 ൽ ആരോപണവുമായി യുവതി രംഗത്ത് വന്നപ്പോൾ തന്നെ തനിക്ക് ഓർമ്മയില്ലെന്ന് വെളിപ്പെടുത്തിയിരുന്നു .ഞാൻ വിളിച്ചിരുന്നുവെന്നും ഫോൺ എടുത്തില്ലയെന്നുമാണ് പറയുന്നത് . ഫോൺ എടുക്കാതെ ഞാൻ ആണോ അല്ലയോ എന്ന് പറയുന്നത് ബാലിശമാണെന്നും മുകേഷ് കൂട്ടിച്ചേർത്തു .

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.