ന്യൂസ് ക്ലിക്കിന് വീണ്ടും തിരിച്ചടി. സ്ഥാപകന്‍ പ്രബീര്‍ പുര്‍കായസ്തയും, എച്ച് ആര് മേധാവി അമിത് ചക്രവര്‍ത്തിയും നല്കിയ ഹര്‍ജി
ഡല്‍ഹി ഹൈക്കോടതി തള്ളി. ഡല്‍ഹി പൊലീസിന്റെ അറസ്റ്റ് ചോദ്യം ചെയ്തായിരുന്നു ഹര്‍ജി നല്‍കിയത്.
English Summary:Prabir Purkayastha’s petition was dismissed
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.